വണ്‍ഇന്ത്യ » മലയാളം » ഇംഗ്ലീഷ് മലയാളം നിഘണ്ടു » Buffeting ഇംഗ്ലീഷ് മലയാളം നിഘണ്ടു ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ Buffeting വിശേഷണം Adjective പ്രതികൂലമായ Buffer zone പരസ്പര വിരോധമുള്ള രാജ്യങ്ങള്‍ക്കിടയില്‍ സ്ഥിതിചെയ്യുന്ന നിഷ്പക്ഷ മേഖല Buffer നാമം Noun യന്ത്രങ്ങളുടെ സമ്മര്‍ദ്ധന നിരോധോപകരണം അത്യാവശ്യഘട്ടങ്ങളില്‍ ഉപയോഗിക്കാനായി സംഭരിച്ചുവയ്ക്കുന്ന ശേഖരം Buffer state നാമം Noun മത്സര ബുദ്ധികളായ രണ്ടു രാജ്യങ്ങള്‍ക്കിടയില്‍ സ്ഥിതിചെയ്യുന്ന നിഷപക്ഷരാജ്യം Buffer zone നാമം Noun പരിസ്ഥിതി സംരക്ഷണത്തിനായി നിയോഗിക്കപ്പെട്ട മേഖല Old buffer നാമം Noun പഴഞ്ചന്‍ വ്യക്തി Buffet നാമം Noun അനര്‍ത്ഥം പ്രാതികൂല്യം മുഷ്‌ടികൊണ്ടുള്ള ഇടി ഭക്ഷ്യപദാര്‍ത്ഥങ്ങള്‍ വിളമ്പിവെച്ച ഭക്ഷണമേശ ലഘുഭക്ഷണശാല ബൂഫേ അതിഥികള്‍ സ്വയം വിളമ്പിയെടുത്തു ഭക്ഷണം കഴിക്കുന്ന വിരുന്ന് ലഘു ഭക്ഷണം വാങ്ങുകയും കഴിക്കുകയും ചെയ്യാവുന്ന മുറി അല്ലെങ്കില്‍ സ്ഥലം Buffet ക്രിയ Verb അടിക്കുക പ്രഹരിക്കുക തെരുതെരെ അടിക്കുക സ്വയം വിളന്പിയെടുത്തു കഴിക്കുന്ന വിരുന്ന്