ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Build

    • നാമം Noun

      • നിര്‍മ്മാണം
      • ആകൃതി
      • നിര്‍മ്മാണരീതി
      • രൂപം
      • ആകാരം
      • കായം
      • ദേഹം
      • നിര്‍മ്മിതരൂപം
      • മനുഷ്യശരീരാനുപാതങ്ങള്‍
    • ക്രിയ Verb

      • രചിക്കുക
      • ഉണ്ടാക്കുക
      • നിര്‍മ്മിക്കുക
      • വികസിപ്പിക്കുക
      • പണിയിക്കുക
      • സ്ഥാപിക്കുക
      • കെട്ടുക
      • പണിയുക
      • അടിസ്ഥാനമാകുക
      • വര്‍ദ്ധിക്കുക
      • പടുത്തുയര്‍ത്തുക
  2. Builder

      • ശില്‍പി

    Loose build or make

    • നാമം Noun

      • ചേലില്ലാത്ത രൂപം

    Build bridges

    • ക്രിയ Verb

      • നല്ലബന്ധം ഉണ്ടാക്കുക

    Build on

    • ക്രിയ Verb

      • അടിസ്ഥാനമാവുക

    Build upon

    • ക്രിയ Verb

      • അടിസ്ഥാനമാക്കുക

    Build up

    • ക്രിയ Verb

      • തയ്യാറാക്കുക
      • ഒരുക്കിയെടുക്കുക

    To build

    • ക്രിയ Verb

      • ഉണ്ടാക്കുക
      • കെട്ടുക