വണ്‍ഇന്ത്യ » മലയാളം » ഇംഗ്ലീഷ് മലയാളം നിഘണ്ടു » Buzz ഇംഗ്ലീഷ് മലയാളം നിഘണ്ടു ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ Buzz ഒച്ചയും ഇളക്കവും മൂളല്‍ നാമം Noun ഇരപ്പ് ഗുംജനം കുശുകുശുപ്പ് ടെലിഫോണ്‍ വിളി കാളിങ് ബെല്ലിന്റെ ശബ്‌ദം മൂളല്‍ ശബ്‌ദം പതിഞ്ഞ ശബ്‌ദം ക്രിയ Verb മൂളുക മുരളുക മന്ത്രിക്കുക ഇരമ്പുക പല ശബ്‌ദങ്ങളും കുഴഞ്ഞുകേള്‍ക്കുക അടക്കമായി പറയുക ശക്തിയായി എറിയുക Buzzworthy വിശേഷണം Adjective മീഡിയ വഴിയോ തമ്മിലുള്ള പറച്ചിൽ വഴിയോ പൊതുജന താല്പര്യമോ ശ്രദ്ധയോ ഉണർത്താൻ സാധ്യതയുള്ള Buzzard നാമം Noun വെള്ളപ്പരുന്ത് പ്രാപ്പിടിയന്‍ Buzzer നാമം Noun സിഗ്നൽ നല്കുവാൻ ഉപയോഗിക്കുന്ന ഒരു ഇലക്ട്രോണിക് ഉപകരണം Buzzing നാമം Noun മൂളല്‍ Buzzword നാമം Noun പ്രത്യേക സമയത്തോ പ്രത്യേക പശ്ചാത്തലത്തിലോ ഉപയോഗിക്കുന്ന ഫാഷന്‍ വാക്കുകള്‍