Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Buzzword

    • നാമം Noun

      • പ്രത്യേക സമയത്തോ പ്രത്യേക പശ്ചാത്തലത്തിലോ ഉപയോഗിക്കുന്ന ഫാഷന്‍ വാക്കുകള്‍
  2. Buzz

      • ഒച്ചയും ഇളക്കവും
      • മൂളല്‍

    Buzzworthy

    • വിശേഷണം Adjective

      • മീഡിയ വഴിയോ തമ്മിലുള്ള പറച്ചിൽ വഴിയോ പൊതുജന താല്പര്യമോ ശ്രദ്ധയോ ഉണർത്താൻ സാധ്യതയുള്ള

    Buzz

    • നാമം Noun

      • ഇരപ്പ്‌
      • ഗുംജനം
      • കുശുകുശുപ്പ്‌
      • ടെലിഫോണ്‍ വിളി
      • കാളിങ്‌ ബെല്ലിന്റെ ശബ്‌ദം
      • മൂളല്‍ ശബ്‌ദം
      • പതിഞ്ഞ ശബ്‌ദം

    Buzzard

    • നാമം Noun

      • വെള്ളപ്പരുന്ത്‌
      • പ്രാപ്പിടിയന്‍

    Buzzer

    • നാമം Noun

      • സിഗ്നൽ നല്കുവാൻ ഉപയോഗിക്കുന്ന ഒരു ഇലക്ട്രോണിക് ഉപകരണം

    Buzzing

    • നാമം Noun

      • മൂളല്‍

    Buzz

    • ക്രിയ Verb

      • മൂളുക
      • മുരളുക
      • മന്ത്രിക്കുക
      • ഇരമ്പുക
      • പല ശബ്‌ദങ്ങളും കുഴഞ്ഞുകേള്‍ക്കുക
      • അടക്കമായി പറയുക
      • ശക്തിയായി എറിയുക