• search
  • Live TV

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Capitalization

    • വിശേഷണം Adjective

      • മുതലാളിത്തവ്‌സ്വഭാവമുള്ള
      • മുതലാളിത്തവാദിയായ
  2. Capital

    • വിശേഷണം Adjective

      • ഒന്നാംതരമായ
      • പ്രധാനമായ
      • മൗലികമായ
      • തലപ്പത്തു നില്‍ക്കുന്ന
      • അപകടം വരുത്തിവയ്‌ക്കുന്ന
      • കേമമായ
      • അത്യന്തം ദോഷകാരിയായ
      • വലിയ അക്ഷരം

    A capitaloffence

    • നാമം Noun

      • വധശിക്ഷാര്‍ഹമായ കുറ്റം

    Capital

    • നാമം Noun

      • തലസ്ഥാനം
      • ആസ്ഥാനം
      • മൂലധനം
      • രാജധാനി
      • ഒരു പ്രത്യേക പ്രവര്‍ത്തനവുമായോ ഉത്‌പന്നവുമായോ ഏറ്റവും അധികം ബന്ധപ്പെട്ട സ്ഥലം
      • ഏറ്റവും പ്രധാനമായ വസ്തു
      • വല്യക്ഷരം (ഇംഗ്ലീഷില്‍)

    Capitalexpenditure

    • നാമം Noun

      • പദ്ധതി ചെലവ്‌
      • മൂലധനച്ചെലവ്

    Capitalidea

    • നാമം Noun

      • നല്ല ആശയം

    Capitaloutlay

    • നാമം Noun

      • മൂലധന വിഹിതം

    Capitalpunishment

    • നാമം Noun

      • വധശിക്ഷ