ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Capitalistic

    • വിശേഷണം Adjective

      • മുതലാളിത്തവാദിയായ
      • മുതലാളിത്ത സ്വഭാവമുള്ള
  2. Per capita

    • വിശേഷണം Adjective

      • ആളൊന്നുക്കുള്ള
      • ഓരോ ആള്‍ക്കുമുള്ള

    Capital

    • വിശേഷണം Adjective

      • ഒന്നാംതരമായ
      • പ്രധാനമായ
      • മൗലികമായ
      • തലപ്പത്തു നില്‍ക്കുന്ന
      • അപകടം വരുത്തിവയ്‌ക്കുന്ന
      • കേമമായ
      • അത്യന്തം ദോഷകാരിയായ
      • വലിയ അക്ഷരം

    Per capita

    • ക്രിയാവിശേഷണംAdverb

      • പ്രതിശീര്‍ഷം

    Per capita income

    • നാമം Noun

      • ആളോഹരി വരുമാനം
      • പ്രതിശീര്‍ഷവരുമാനം

    A capital offence

    • നാമം Noun

      • വധശിക്ഷാര്‍ഹമായ കുറ്റം

    Capital

    • നാമം Noun

      • തലസ്ഥാനം
      • ആസ്ഥാനം
      • മൂലധനം
      • രാജധാനി
      • ഒരു പ്രത്യേക പ്രവര്‍ത്തനവുമായോ ഉത്‌പന്നവുമായോ ഏറ്റവും അധികം ബന്ധപ്പെട്ട സ്ഥലം
      • ഏറ്റവും പ്രധാനമായ വസ്തു
      • വല്യക്ഷരം (ഇംഗ്ലീഷില്‍)

    Per capita

    • ക്രിയ Verb

      • കാണുക