ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Catapult
-
- തെറ്റാലി
- കവണ
- അതിവേഗത്തില്‍ എത്തിക്കുക
-
നാമം Noun
- കവിണി
- കപ്പലില്‍ നിന്ന് വിമാനം പറത്താനുള്ള സംവിധാനം
- കല്‍ച്ചുണ്ട്
- കല്ലുകളും അസ്ത്രങ്ങളും മറ്റും വിക്ഷേപിക്കാന്‍ ഉപയോഗിച്ചിരുന്ന ഒരു പുരാതന ആയുധം
-
ക്രിയ Verb
- ശക്തിയായി എറിയുക
- കവിണികൊണ്ട് ക്ഷേപിക്കുക
-
-
Cataclysm
-
- വിപ്ലവം
- അത്യാപത്ത്
- ആകസ്മിക വിപത്ത്
Catacomb
-
- ശ്‌മശാനഗുഹ
- ശ്മശാനഗുഹ
- ഭൂഗര്‍ഭകല്ലറ
Catabolism
-
നാമം Noun
- ജൈവവസ്‌തുക്കളില്‍ ജീവദ്രവ്യത്തിനു സംഭവിക്കുന്ന രാസപരിണാമങ്ങള്‍
Cataclism
-
നാമം Noun
- അത്യാപത്ത് സംഭവിക്കല്‍
Cataclysm
-
നാമം Noun
- അത്യാപത്ത്
- ജലപ്രളയം
- രാഷ്‌ട്രീയമോ സ
- രാഷ്‌ട്രീയമോ സാമൂഹികമോ ആയ മഹാക്ഷോഭം
- രാഷ്‌ട്രീയമോ സാമൂഹികമോ ആയ വിപ്ലവം
Catacomb
-
നാമം Noun
- ഭൂഗര്‍ഭക്കല്ലറ
- കല്ലറ
- അന്തര്‍ഭൗമശ്‌മശാനം
Catafalque
-
നാമം Noun
- ശവ പേടകം താങ്ങി നിർത്തുന്ന അലങ്കരിച്ച മരം കൊണ്ടുള്ള രൂപം
-












Click it and Unblock the Notifications