ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Causerie
-
- അനൗപചാരിക സ്വഭാവമുള്ള സാഹിത്യലേഖനമോ സാഹ്യത്യ പ്രസംഗമോ
-
-
Causal
-
വിശേഷണം Adjective
- ഹേതുവായ
- കാരണമായ
- ഹേതുകമായ
- പ്രയോജകമായ
Causationist
-
വിശേഷണം Adjective
- ഉണ്ടാക്കുന്ന
- ഭൂതമായ
- ഹേതുവായിരിക്കുന്ന
- ഉല്‍പാദകമായ
Causatively
-
വിശേഷണം Adjective
- കാരണമില്ലാത്ത
- നിഷ്‌കാരണമായ
Honoris causa
-
നാമം Noun
- സമൂഹത്തിൽ ഉയർന്ന സ്ഥാനം കരസ്ഥമാക്കിയവർക്കു സർവ്വകലാശാലകൾ പരീക്ഷ കൂടാതെ നൽകുന്ന സാക്ഷ്യപത്രം
Causality
-
നാമം Noun
- ഹേതു
- കാരണം
- കാര്യങ്ങളുളവാക്കാന്‍ കാരണത്തിനുള്ള ശക്തി
- ഓരോ പരിണാമത്തിനും ഒരു കാരണം പ്രവര്‍ത്തിച്ചിട്ടുണ്ടെന്നുള്ള തത്ത്വം
- കാര്യകാരണ ബന്ധം
Causation
-
നാമം Noun
- കാര്യകാരണ ബന്ധം
Causationism
-
നാമം Noun
- കാര്യകാരണസിദ്ധാന്തം
-












Click it and Unblock the Notifications