Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Causeway

    • വിശേഷണം Adjective

      • അണ
      • നടപ്പാത
      • വരന്പ്
    • നാമം Noun

      • ചിറ
      • വരമ്പ്‌
      • നടവരമ്പ്‌
      • കല്ലുപടുത്ത വീഥി
    • ക്രിയ Verb

      • കാല്‍നടവരമ്പുണ്ടാക്കുക
      • നടവരന്പ്
  2. Causal

    • വിശേഷണം Adjective

      • ഹേതുവായ
      • കാരണമായ
      • ഹേതുകമായ
      • പ്രയോജകമായ

    Causationist

    • വിശേഷണം Adjective

      • ഉണ്ടാക്കുന്ന
      • ഭൂതമായ
      • ഹേതുവായിരിക്കുന്ന
      • ഉല്‍പാദകമായ

    Causatively

    • വിശേഷണം Adjective

      • കാരണമില്ലാത്ത
      • നിഷ്‌കാരണമായ

    Honoris causa

    • നാമം Noun

      • സമൂഹത്തിൽ ഉയർന്ന സ്ഥാനം കരസ്ഥമാക്കിയവർക്കു സർവ്വകലാശാലകൾ പരീക്ഷ കൂടാതെ നൽകുന്ന സാക്ഷ്യപത്രം

    Causality

    • നാമം Noun

      • ഹേതു
      • കാരണം
      • കാര്യങ്ങളുളവാക്കാന്‍ കാരണത്തിനുള്ള ശക്തി
      • ഓരോ പരിണാമത്തിനും ഒരു കാരണം പ്രവര്‍ത്തിച്ചിട്ടുണ്ടെന്നുള്ള തത്ത്വം
      • കാര്യകാരണ ബന്ധം

    Causation

    • നാമം Noun

      • കാര്യകാരണ ബന്ധം

    Causationism

    • നാമം Noun

      • കാര്യകാരണസിദ്ധാന്തം