Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Collapse

      • ധൈര്യം നഷ്‌ടപ്പെടല്‍
      • ഉടയുക
      • പൊളിഞ്ഞുവീഴുക
      • പൊളിയുക
      • വീഴ്ച
    • നാമം Noun

      • വീഴ്‌ച
      • പരാജയം
      • സങ്കോചം
      • ശക്തിക്ഷയം
      • പതനം
      • അധഃപതനം
      • ഉടവ്‌
    • ക്രിയ Verb

      • തകര്‍ന്നു വീഴുക
      • പൊളിഞ്ഞുപോകുക
      • നിലംപതിക്കുക
      • തകര്‍ന്നടിയുക
      • സമ്പൂര്‍ണ്ണശക്തിക്ഷയം സംഭവിക്കുക
      • മടങ്ങുക
      • ബോധം കെടുക
      • നിലം പതിക്കുക
      • പൊളിഞ്ഞുപോവുക
      • വൈകാരികമായി നിയന്ത്രണം വിട്ടുപോവുക
  2. Collaborator

      • ശത്രുവിനെ സഹായിക്കുന്ന രാജ്യദ്രാഹി

    Collaborative

    • വിശേഷണം Adjective

      • സഹകരണപരമായ

    Collaborator

    • വിശേഷണം Adjective

      • കലാവിദ്യക്കു സഹായി

    Collaboratively

    • ക്രിയാവിശേഷണംAdverb

      • സഹകരണത്തോടെ

    Collaboration

    • നാമം Noun

      • സഹപ്രവര്‍ത്തനം
      • സഹകരണം
      • സഹകാരിത
      • കൂട്ടുപ്രവര്‍ത്തനം
      • യോജിച്ച പ്രവര്‍ത്തനം

    Collaborator

    • നാമം Noun

      • സഹകാരി
      • കലാവിദ്യയ്‌ക്കു സഹായി

    Collaborate

    • ക്രിയ Verb

      • സഹകരിക്കുക
      • സഹായിക്കുക
      • രാജ്യദ്രാഹം ചെയ്യുക
      • യോജിച്ച് പ്രവര്‍ത്തിക്കുക

Articles related to "Collapse"