ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Cool
-
വിശേഷണം Adjective
- കുളിരുള്ള
- തണുപ്പുള്ള
- മര്യാദയില്ലാത്ത
- ശീതളമായ
- പ്രശാന്തമായ
- അക്ഷോഭ്യനായ
- ഉദാസീനമായ
- സൗഹാര്‍ദ്ദശൂന്യമായ
- ധീരനായ
- ശാന്തമായ
- ലജ്ജയില്ലാത്ത
- നിരുത്സാഹമായ
- ധൃഷ്‌ടനായ
- പ്രിയം കുറഞ്ഞ
- ആത്മാര്‍ത്ഥം
- കൂടുതലുമില്ല കുറവുമില്ല
- ആലോചിച്ചിട്ടുള്ള
- അതിശീതമല്ലാത്ത
-
നാമം Noun
- തണുപ്പ്
- ശീതം
- നിര്‍വ്വികാരം
- കുളിര്‍മ
- ശാന്തം
- ഉദാസീനം
- തണുപ്പുളള
-
ക്രിയ Verb
- തണുപ്പിക്കുക
- ശീതീകരിക്കുക
- ശമിപ്പിക്കുക
- ശാന്തമാക്കുക
- ശീതളീകരിക്കുക
- തണുക്കുക
- മന്ദീകരിക്കുക
- ആറ്റുക
- ഉദാസീനമാക്കുക
-
-
As cool as a cucumber
-
- കരിങ്കല്ലിന് കാറ്റുപിടിച്ചതുപോലെ
Cool fish
-
നാമം Noun
- തണുപ്പന്‍വ്യക്തി
Cool mind
-
നാമം Noun
- ദൃഢവും ശാന്തവുംആയമനസ്സ്
Cool wind
-
നാമം Noun
- ശീതക്കാറ്റ്
As cool as a cucumber
-
ക്രിയ Verb
- തികച്ചും ശാന്തനായിരിക്കുക
Cool ones heels
-
ക്രിയ Verb
- കാത്തുകെട്ടിക്കിടക്കേണ്ടിവരിക
- കാത്തുനില്‍ക്കാന്‍ നിര്‍ബന്ധിതമാവുക
Keep a cool head
-
ക്രിയ Verb
- ശാന്തനായിരിക്കുക
-












Click it and Unblock the Notifications