ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Back on ones heels
-
- അസ്വസ്ഥാവസ്ഥയില്‍
Head over heels
-
- തലിതിരഞ്ഞ്
High heels
-
നാമം Noun
- സ്‌ത്രീകളുടെ ഉയരം കൂടിയ ഉപ്പൂറ്റിച്ചെരിപ്പുകള്‍
Cool ones heels
-
ക്രിയ Verb
- കാത്തുകെട്ടിക്കിടക്കേണ്ടിവരിക
- കാത്തുനില്‍ക്കാന്‍ നിര്‍ബന്ധിതമാവുക
On ones heels
-
ക്രിയ Verb
- അനുധാവനം ചെയ്യുക
Show a clean pair of heels
-
ക്രിയ Verb
- ഓടിരക്ഷപ്പെടുക
To lay by the heels
-
ക്രിയ Verb
- തടവിലാക്കുക
- വിലങ്ങുവയ്‌ക്ക്കുക
- അറസ്റ്റുചെയ്യുക
- തടഞ്ഞു നിറുത്തുക
-












Click it and Unblock the Notifications