Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Corona

    • നാമം Noun

      • കിരീടം
      • സൂര്യചന്ദ്രന്‍മാര്‍ക്കു ചുറ്റും കാണുന്ന പ്രഭാവലയം
      • പരിവേഷം
      • പ്രഭാമണ്‌ഡലം
      • കിരീടസദൃശ വസ്‌തുക്കളുടെ പേര്‌
  2. Coronal

    • വിശേഷണം Adjective

      • മൂര്‍ദ്ധാവിനെ സംബന്ധിച്ച

    Coronary

    • വിശേഷണം Adjective

      • കിരീടസദൃശമായ
      • കിരീടത്തെപ്പോലെ വലയം ചെയ്യുന്ന

    Coronal

    • നാമം Noun

      • കിരീടം
      • മകുടം
      • ശിരോമാല്യം

    Coronary

    • നാമം Noun

      • കുതിരയുടെ പാദത്തിലുള്ള ഒരു ചെറു അസ്ഥി

    Coronary arteries

    • നാമം Noun

      • ഹൃദയപേശികള്‍ക്കു രക്തം നല്‍കുന്ന ധമനികള്‍

    Coronary artery

    • നാമം Noun

      • ഹൃദയത്തിന്‌ രക്തം കൊടുക്കുന്ന ധമനി

    Coronary thrombosis

    • നാമം Noun

      • ധമനികളില്‍ രക്തം കട്ടിയാകുന്ന രോഗം

സാദൃശ്യമുള്ള മറ്റു പദങ്ങള്‍