ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Coronation
-
നാമം Noun
- കിരീടധാരണം
- രാജ്യാഭിഷേകം
- കിരീടധാരണമഹോത്സവം
- മുടിചൂടല്‍
- പട്ടാഭിഷേകം
-
-
Coronal
-
വിശേഷണം Adjective
- മൂര്‍ദ്ധാവിനെ സംബന്ധിച്ച
Coronary
-
വിശേഷണം Adjective
- കിരീടസദൃശമായ
- കിരീടത്തെപ്പോലെ വലയം ചെയ്യുന്ന
Corona
-
നാമം Noun
- കിരീടം
- സൂര്യചന്ദ്രന്‍മാര്‍ക്കു ചുറ്റും കാണുന്ന പ്രഭാവലയം
- പരിവേഷം
- പ്രഭാമണ്‌ഡലം
- കിരീടസദൃശ വസ്‌തുക്കളുടെ പേര്
Coronal
-
നാമം Noun
- കിരീടം
- മകുടം
- ശിരോമാല്യം
Coronary
-
നാമം Noun
- കുതിരയുടെ പാദത്തിലുള്ള ഒരു ചെറു അസ്ഥി
Coronary arteries
-
നാമം Noun
- ഹൃദയപേശികള്‍ക്കു രക്തം നല്‍കുന്ന ധമനികള്‍
Coronary artery
-
നാമം Noun
- ഹൃദയത്തിന് രക്തം കൊടുക്കുന്ന ധമനി
-












Click it and Unblock the Notifications