ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Corridor
-
- ഇടനാഴി
- നടവഴി
- നടപ്പാത
-
നാമം Noun
- ഗൃഹാഭ്യന്തരമാര്‍ഗം
- ധാരാളം മുറികളുള്ള ഒരു വലിയ കെട്ടിടത്തിലെ പ്രധാന വഴി
-
-
Corral
-
- തൊഴുത്ത്
Correct
-
- യഥാര്‍ത്ഥമായ
- തെറ്റുതിരുത്തിയ
- ദോഷമില്ലാത്ത
Correct
-
വിശേഷണം Adjective
- ഉചിതമായ
- കൃത്യമായ
- ശരിയായ
- തിരുത്തപ്പെട്ട
- കുറ്റമറ്റ
- നേരേയുള്ള
- ശരിയാക്കപ്പെട്ട
- നേരാക്കപ്പെട്ട
- പിഴയറ്റ
Corrected
-
വിശേഷണം Adjective
- തെറ്റുതിരുത്തപ്പെട്ട
Corral
-
നാമം Noun
- കന്നുകാലി വളപ്പ്
- കാട്ടുമൃഗങ്ങളെ പിടിക്കാനുപയോഗിക്കുന്ന മുള്ളുവേലി
Corral
-
ക്രിയ Verb
- തൊഴുത്തില്‍ കെട്ടുക
Correct
-
ക്രിയ Verb
- തിരുത്തുക
- ശിക്ഷിക്കുക
- ശരിപ്പെടുത്തുക
- സംശോധിക്കുക
- പരിഹാരിക്കുക
- എഴുതിയതിലോ അച്ചടിച്ചതിലോ ഉള്ള തെറ്റുകള്‍ തിരുത്തുക
- ഒരാളെ ശകാരിച്ച് ശരിയാക്കിയെടുക്കുക
-












Click it and Unblock the Notifications