വണ്‍ഇന്ത്യ » മലയാളം » ഇംഗ്ലീഷ് മലയാളം നിഘണ്ടു » Crucified ഇംഗ്ലീഷ് മലയാളം നിഘണ്ടു ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ Crucified വിശേഷണം Adjective ക്രൂശിതനായ ക്രിയ Verb ക്രുശിതമാവുക Crucial വിശേഷണം Adjective നിര്‍ണ്ണായകമായ ആപാല്‍സന്ധി കുറിക്കുന്ന രൂക്ഷ്‌മമായ പരിണതഫലമുണ്ടാക്കുന്ന Cruciform വിശേഷണം Adjective കുരിശിന്റെ ആകൃതിയിലുള്ള Crucible നാമം Noun തീച്ചൂള ആവര്‍ത്തനി ഉല കഠിന പരീക്ഷണം സൂക്ഷ്‌മശോധന മൂശ കഠിനപരീക്ഷണം ലോഹങ്ങള്‍ ഉരുക്കുന്നതിനുള്ള പാത്രം Crucifix നാമം Noun യേശുക്രിസ്‌തുവിനെ കുരിശില്‍ തറച്ചിരക്കുന്ന രൂപം ക്രൂശിത ക്രിസുതുവിഗ്രഹം ക്രിസ്‌തുവിന്റെ ക്രൂശിതരൂപം യേശുവിന്‍റെ ക്രൂശിതരൂപം കുരിശില്‍ തറച്ച ക്രിസ്തുരൂപം Crucifixion നാമം Noun കുരിശില്‍ തറയ്‌ക്കല്‍ കഠിനപരീക്ഷ ഉഗ്രദണ്‌ഡനം കുരിശിലേറ്റല്‍ Crucify നാമം Noun ഇന്ദ്രിയനിഗ്രഹം Crucify ക്രിയ Verb പീഡിപ്പിക്കുക കുരിശില്‍ തറച്ചു കൊല്ലുക കുരിശലേറ്റുക ക്രൂശിക്കുക