Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Cruciform

    • വിശേഷണം Adjective

      • കുരിശിന്റെ ആകൃതിയിലുള്ള
  2. Crucial

    • വിശേഷണം Adjective

      • നിര്‍ണ്ണായകമായ
      • ആപാല്‍സന്ധി കുറിക്കുന്ന
      • രൂക്ഷ്‌മമായ
      • പരിണതഫലമുണ്ടാക്കുന്ന

    Crucified

    • വിശേഷണം Adjective

      • ക്രൂശിതനായ

    Crucible

    • നാമം Noun

      • തീച്ചൂള
      • ആവര്‍ത്തനി
      • ഉല
      • കഠിന പരീക്ഷണം
      • സൂക്ഷ്‌മശോധന
      • മൂശ
      • കഠിനപരീക്ഷണം
      • ലോഹങ്ങള്‍ ഉരുക്കുന്നതിനുള്ള പാത്രം

    Crucifix

    • നാമം Noun

      • യേശുക്രിസ്‌തുവിനെ കുരിശില്‍ തറച്ചിരക്കുന്ന രൂപം
      • ക്രൂശിത ക്രിസുതുവിഗ്രഹം
      • ക്രിസ്‌തുവിന്റെ ക്രൂശിതരൂപം
      • യേശുവിന്‍റെ ക്രൂശിതരൂപം
      • കുരിശില്‍ തറച്ച ക്രിസ്തുരൂപം

    Crucifixion

    • നാമം Noun

      • കുരിശില്‍ തറയ്‌ക്കല്‍
      • കഠിനപരീക്ഷ
      • ഉഗ്രദണ്‌ഡനം
      • കുരിശിലേറ്റല്‍

    Crucified

    • ക്രിയ Verb

      • ക്രുശിതമാവുക

    Crucify

    • ക്രിയ Verb

      • പീഡിപ്പിക്കുക

സാദൃശ്യമുള്ള മറ്റു പദങ്ങള്‍