Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Crucifixion

    • നാമം Noun

      • കുരിശില്‍ തറയ്‌ക്കല്‍
      • കഠിനപരീക്ഷ
      • ഉഗ്രദണ്‌ഡനം
      • കുരിശിലേറ്റല്‍
  2. Crucified

    • വിശേഷണം Adjective

      • ക്രൂശിതനായ

    Cruciform

    • വിശേഷണം Adjective

      • കുരിശിന്റെ ആകൃതിയിലുള്ള

    Crucifix

    • നാമം Noun

      • യേശുക്രിസ്‌തുവിനെ കുരിശില്‍ തറച്ചിരക്കുന്ന രൂപം
      • ക്രൂശിത ക്രിസുതുവിഗ്രഹം
      • ക്രിസ്‌തുവിന്റെ ക്രൂശിതരൂപം
      • യേശുവിന്‍റെ ക്രൂശിതരൂപം
      • കുരിശില്‍ തറച്ച ക്രിസ്തുരൂപം

    Crucify

    • നാമം Noun

      • ഇന്ദ്രിയനിഗ്രഹം

    Crucified

    • ക്രിയ Verb

      • ക്രുശിതമാവുക

    Crucify

    • ക്രിയ Verb

      • പീഡിപ്പിക്കുക
      • കുരിശില്‍ തറച്ചു കൊല്ലുക
      • കുരിശലേറ്റുക
      • ക്രൂശിക്കുക