ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Cyclosis
-
നാമം Noun
- പര്യയണം
- ഒരു കോശത്തിനുള്ളില്‍ പ്രാട്ടോപ്ലാസത്തിന്റെ ചംക്രമണം
-
-
Cyclic
-
വിശേഷണം Adjective
- ചക്രഗതിയായി
- ചാക്രികമായി സംഭവിക്കുന്ന
- ചക്രീയമായ
Cycle
-
നാമം Noun
- ചക്രം
- പരിവൃത്തി
- ചവിട്ടുവണ്ടി
- ചക്രഗതി
- കാലചക്രം
- സംഭവങ്ങളുടെ ചാക്രികമായ ആവൃത്തി
- ഭ്രമണം
- സൈക്കിള്‍
- ആവൃത്തി
- കാലസന്ധി
Life cycle
-
നാമം Noun
- ജീവിത ചക്രം
Menstrual cycle
-
നാമം Noun
- ആര്‍ത്തവ ചക്രം
Motor cycle
-
നാമം Noun
- യന്ത്രശക്തികൊണ്ടോടുന്ന സൈക്കിള്‍
Water cycle
-
നാമം Noun
- ജലചംക്രമണം
Cycle
-
ക്രിയ Verb
- ചവിച്ചുവണ്ടിയില്‍ സഞ്ചരിക്കുക
- ചവിട്ടുവണ്ടി ഓടിക്കുക
- സൈക്കിളോടിക്കുക
- മാറിമാറിപ്പോവുക
- ഒരു യുഗം
-












Click it and Unblock the Notifications