വണ്‍ഇന്ത്യ » മലയാളം » ഇംഗ്ലീഷ് മലയാളം നിഘണ്ടു » Cyclostyle ഇംഗ്ലീഷ് മലയാളം നിഘണ്ടു ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ Cyclostyle കല്ലച്ച് നാമം Noun കൈയക്ഷരപ്പകര്‍പ്പയന്ത്രം Cyclone നാമം Noun ചുഴലിക്കാറ്റ് വാതാവര്‍ത്തം ചക്രവാതം Cyclopean eye നാമം Noun തൃക്കണ്ണ് Cyclops നാമം Noun ഒറ്റക്കണ്ണന്‍ രാക്ഷസന്‍ സിസിലിയിലുണ്ടായിരുന്നതായി സങ്കല്‍പിക്കപ്പെടുന്ന ഒരു രാക്ഷസവര്‍ഗ്ഗം Cyclorama നാമം Noun വൃത്താകൃതിയിലുള്ള പശ്ചാത്തല ദൃശ്യപ്രകാശിനി Cyclosis നാമം Noun പര്യയണം ഒരു കോശത്തിനുള്ളില്‍ പ്രാട്ടോപ്ലാസത്തിന്റെ ചംക്രമണം Cyclotron നാമം Noun അണുഭേദനപ്രക്രിയകള്‍ക്കായി വൈദ്യുതാധാനമുളഅള കണങ്ങളെ ത്വരിപ്പിക്കുന്ന ഒരു യന്തോപകരണം