ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Deprecate
-
ക്രിയ Verb
- ആക്ഷേപിക്കുക
- ഒഴിവാക്കുക
- മറുത്തു പറയുക
- മറുത്തുപറയുക
- കഠിനമായി ആക്ഷേപിക്കുക
- പ്രതിഷേധിക്കുക
- പ്രതിന്യായം പറയുക
-
-
Depreciate
-
- അപമാനിക്കുക
- വില കുറയ്ക്കുക
- താഴ്ത്തിപ്പറയുക
- മതിപ്പ് കുറയ്ക്കുക
Depreciated
-
വിശേഷണം Adjective
- വിലകുറക്കപ്പെട്ട
Depreciation
-
നാമം Noun
- തേയ്‌മാനം
- വിലയിടിവ്
- മൂല്യാപകര്‍ഷം
- മൂല്യത്തകര്‍ച്ച
Deprecatory
-
ക്രിയ Verb
- കഠിനിമായി ആക്ഷേപിക്കുക
Depreciate
-
ക്രിയ Verb
- വില ഇടിയുക
- വില കുറയ്‌ക്കുക
- വിലകുറയ്‌ക്കുക
- മൂല്യശോഷണം വരുത്തുക
- വിലയിടുക
- അപകര്‍ഷണം ചെയ്യുക
Depreciation
-
ക്രിയ Verb
- വിലകുറയ്‌ക്കല്‍
- വിലയിടിക്കല്‍
- തേയ്മാനം
- മറ്റു നാണയങ്ങളുമായി തുലനം ചെയ്യുന്പോഴുളള മൂല്യത്തകര്‍ച്ച
- കാലാന്തരത്തില്‍ തേയ്മാനംകൊണ്ട് വീടുകള്‍ക്കും മറ്റ് ആസ്തികള്‍ക്കുമുണ്ടാക്കുന്ന വിലയിടിവ്
Depredate
-
ക്രിയ Verb
- കൊള്ളയടിക്കുക
- കവര്‍ച്ചചെയ്യുക
- മരുഭൂമിപോലാക്കുക
-












Click it and Unblock the Notifications