Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Depredate

    • ക്രിയ Verb

      • കൊള്ളയടിക്കുക
      • കവര്‍ച്ചചെയ്യുക
      • മരുഭൂമിപോലാക്കുക
  2. Depreciate

      • അപമാനിക്കുക
      • വില കുറയ്ക്കുക
      • താഴ്ത്തിപ്പറയുക
      • മതിപ്പ് കുറയ്ക്കുക

    Depreciated

    • വിശേഷണം Adjective

      • വിലകുറക്കപ്പെട്ട

    Depreciation

    • നാമം Noun

      • തേയ്‌മാനം
      • വിലയിടിവ്‌
      • മൂല്യാപകര്‍ഷം
      • മൂല്യത്തകര്‍ച്ച

    Deprecate

    • ക്രിയ Verb

      • ആക്ഷേപിക്കുക
      • ഒഴിവാക്കുക
      • മറുത്തു പറയുക
      • മറുത്തുപറയുക
      • കഠിനമായി ആക്ഷേപിക്കുക
      • പ്രതിഷേധിക്കുക
      • പ്രതിന്യായം പറയുക

    Deprecatory

    • ക്രിയ Verb

      • കഠിനിമായി ആക്ഷേപിക്കുക

    Depreciate

    • ക്രിയ Verb

      • വില ഇടിയുക
      • വില കുറയ്‌ക്കുക
      • വിലകുറയ്‌ക്കുക
      • മൂല്യശോഷണം വരുത്തുക
      • വിലയിടുക
      • അപകര്‍ഷണം ചെയ്യുക

    Depreciation

    • ക്രിയ Verb

      • വിലകുറയ്‌ക്കല്‍
      • വിലയിടിക്കല്‍
      • തേയ്മാനം
      • മറ്റു നാണയങ്ങളുമായി തുലനം ചെയ്യുന്പോഴുളള മൂല്യത്തകര്‍ച്ച
      • കാലാന്തരത്തില്‍ തേയ്മാനംകൊണ്ട് വീടുകള്‍ക്കും മറ്റ് ആസ്തികള്‍ക്കുമുണ്ടാക്കുന്ന വിലയിടിവ്

സാദൃശ്യമുള്ള മറ്റു പദങ്ങള്‍