വണ്‍ഇന്ത്യ » മലയാളം » ഇംഗ്ലീഷ് മലയാളം നിഘണ്ടു » Elevating ഇംഗ്ലീഷ് മലയാളം നിഘണ്ടു ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ Elevating വിശേഷണം Adjective ഉല്‍കൃഷ്‌ടമാകുന്ന Elevation ഉച്ചപദപ്രാപ്‌തി ഔന്നത്യം കെട്ടിടത്തിന്‍റെയും മറ്റും മുഖവീക്ഷണ ചിത്രം Elevator ലിഫ്‌റ്റ് ഉയര്‍ത്തല്‍യന്ത്രം വിമാനത്തിന്‍റെ ഗതിമാറ്റാന്‍ വാലില്‍ ഘടിപ്പിച്ചിട്ടുള്ള യന്ത്രസംവിധാനം Elevated വിശേഷണം Adjective ഉല്‍കൃഷ്‌ടമായ സമുന്നതമായ ഉയര്‍ത്തപ്പെട്ട നേരിയ തോതില്‍ മദ്യപിച്ച ഉത്തുംഗമായ ഉന്നതമായ Elevation നാമം Noun ഉയരം ഉയര്‍ത്തല്‍ ആരോഹണം ഉയര്‍ച്ച ഉയര്‍ന്ന ഭൂമി ഔന്നത്യം ശ്രഷ്‌ഠത മഹത്ത്വം ഉത്‌കര്‍ഷം ചരിഞ്ഞപ്രതലത്തിന് തിരശ്ചീനതലവുമായുള്ള കോണ്‍ ആരോഹണം Elevation behind hearth നാമം Noun അടുപ്പിന്‍തിണ്ണ Elevator നാമം Noun ഉയര്‍ത്തുന്നവന്‍ കെട്ടിടത്തിന്റെ മേല്‍നിലകളിലേക്ക് ആളുകളേയും മറ്റുംകയറ്റുന്നതിനുള്ള യന്ത്രം ഉയര്‍ത്തല്‍ യന്ത്രം ഒരു കെട്ടിടത്തിന്റെ വിവിധ നിലകളിലേയ്‌ക്ക് സാധനങ്ങളെയും ആളുകളെയും കൊണ്ടുപോകുന്ന യന്ത്രം Elevate ക്രിയ Verb പൊന്തിക്കുക ഉയര്‍ത്തുക കയറ്റം കൊടുക്കുക ഔന്നത്യം നല്‍ക്കുക ഉയര്‍ന്നനില പ്രാപിക്കുക ഉത്‌കൃഷ്‌ടമാക്കുക ധാര്‍മ്മികോന്നമനം വരുത്തുക പൊക്കുക ശ്രേഷ്ഠത വരുത്തുക