Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Elevated

    • വിശേഷണം Adjective

      • ഉല്‍കൃഷ്‌ടമായ
      • സമുന്നതമായ
      • ഉയര്‍ത്തപ്പെട്ട
      • നേരിയ തോതില്‍ മദ്യപിച്ച
      • ഉത്തുംഗമായ
      • ഉന്നതമായ
  2. Elevation

      • ഉച്ചപദപ്രാപ്‌തി
      • ഔന്നത്യം
      • കെട്ടിടത്തിന്‍റെയും മറ്റും മുഖവീക്ഷണ ചിത്രം

    Elevator

      • ലിഫ്‌റ്റ്‌
      • ഉയര്‍ത്തല്‍യന്ത്രം
      • വിമാനത്തിന്‍റെ ഗതിമാറ്റാന്‍ വാലില്‍ ഘടിപ്പിച്ചിട്ടുള്ള യന്ത്രസംവിധാനം

    Elevating

    • വിശേഷണം Adjective

      • ഉല്‍കൃഷ്‌ടമാകുന്ന

    Elevation

    • നാമം Noun

      • ഉയരം
      • ഉയര്‍ത്തല്‍
      • ആരോഹണം
      • ഉയര്‍ച്ച
      • ഉയര്‍ന്ന ഭൂമി
      • ഔന്നത്യം ശ്രഷ്‌ഠത
      • മഹത്ത്വം
      • ഉത്‌കര്‍ഷം
      • ചരിഞ്ഞപ്രതലത്തിന്‌ തിരശ്ചീനതലവുമായുള്ള കോണ്‍
      • ആരോഹണം

    Elevation behind hearth

    • നാമം Noun

      • അടുപ്പിന്‍തിണ്ണ

    Elevator

    • നാമം Noun

      • ഉയര്‍ത്തുന്നവന്‍
      • കെട്ടിടത്തിന്റെ മേല്‍നിലകളിലേക്ക്‌ ആളുകളേയും മറ്റുംകയറ്റുന്നതിനുള്ള യന്ത്രം
      • ഉയര്‍ത്തല്‍ യന്ത്രം
      • ഒരു കെട്ടിടത്തിന്റെ വിവിധ നിലകളിലേയ്‌ക്ക്‌ സാധനങ്ങളെയും ആളുകളെയും കൊണ്ടുപോകുന്ന യന്ത്രം

    Elevate

    • ക്രിയ Verb

      • പൊന്തിക്കുക
      • ഉയര്‍ത്തുക
      • കയറ്റം കൊടുക്കുക
      • ഔന്നത്യം നല്‍ക്കുക
      • ഉയര്‍ന്നനില പ്രാപിക്കുക
      • ഉത്‌കൃഷ്‌ടമാക്കുക
      • ധാര്‍മ്മികോന്നമനം വരുത്തുക
      • പൊക്കുക
      • ശ്രേഷ്ഠത വരുത്തുക

സാദൃശ്യമുള്ള മറ്റു പദങ്ങള്‍