Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Enter key

    • നാമം Noun

      • കമ്പ്യൂട്ടറിന്റെ ഏറ്റവും പ്രധാനപ്പെട്ട കീ
  2. Enter

      • പാഞ്ഞുകയറുക
      • ലിസ്റ്റില്‍ ചേര്‍ക്കുക

    Enter prising

    • വിശേഷണം Adjective

      • പരിശ്രമശാലിയായ
      • തുനിഞ്ഞുപുറപ്പെടുന്ന
      • സാഹസികതയുള്ള
      • ഭാവനാശക്തി പ്രകടമാക്കുന്ന

    Come into or enter ones head

    • ക്രിയ Verb

      • ബുദ്ധിയില്‍ വരിക
      • പെട്ടെന്നു തോന്നുക

    Enter

    • ക്രിയ Verb

      • ചേര്‍ക്കുക
      • രേഖപ്പെടുത്തുക
      • പ്രവേശിക്കുക
      • അകത്തു കടക്കുക
      • കടന്നുചെല്ലുക
      • രംഗപ്രവേശം ചെയ്യുക
      • തുടങ്ങുക
      • കടത്തുക
      • പേരുള്‍പ്പെടുത്തുക
      • മാംസത്തിനുള്ളിലേക്കു തുളച്ചു കയറുക
      • പേരും മറ്റും എഴുതുക
      • അംഗമായി ചേര്‍ക്കുക
      • കയറുക
      • അകത്തുവരുക

    Enter the field

    • ക്രിയ Verb

      • പ്രവര്‍ത്തിച്ചു വിജയംവരിക്കാനായി രംഗത്തിറങ്ങുക

    Re enter

    • ക്രിയ Verb

      • പുനഃപ്രവേശിക്കുക
      • വീണ്ടും ചേര്‍ക്കുക

    To enter

    • ക്രിയ Verb

      • പ്രവേശിക്കുക