Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Equal

      • തുല്യമാ
      • കൂടുതലോ
      • ഏറ്റക്കുറച്ചിലില്ലാത്ത
    • വിശേഷണം Adjective

      • വൃത്തിയുള്ള
      • മതിയായ
      • പര്യാപ്‌തമായ
      • തുല്യമായ
      • ഒരുപോലെയുള്ള
      • ഒപ്പമായ
      • സമമായ
      • സദൃശമായ
      • സമാനചിത്തമായ
      • നിഷ്‌പക്ഷനായ
      • തുല്യപ്രധാന്യമുള്ള
      • സാമ്യമുള്ള
      • സമവൃത്തിയായ
    • നാമം Noun

      • തുല്യന്‍
      • സമന്‍
      • സമാനപദസ്ഥന്‍
      • തുല്യശക്തിയുള്ളവന്‍
      • സദൃശന്‍
    • ക്രിയ Verb

      • തുല്യമായിരിക്കുക
      • തുല്യമാക്കുക
      • നികത്തുക
      • ഒത്തുവരിക
      • തുല്യപദവിയിലെത്തുക
  2. Equal to

    • വിശേഷണം Adjective

      • സമയമായ

    Equalised

    • വിശേഷണം Adjective

      • തുല്യമാക്കപ്പെട്ട

    Not equalised

    • വിശേഷണം Adjective

      • തുല്യപ്പെടുത്താത്ത

    To make equal

    • ക്രിയ Verb

      • തുല്യമാക്കുക

    Equalisation

    • ക്രിയ Verb

      • തുല്യമാക്കല്‍

    Equalise

    • ക്രിയ Verb

      • ഏകീകരിക്കുക
      • തുല്യമാക്കുക
      • സമമാക്കുക

    To equalise

    • ക്രിയ Verb

      • തുല്യമാകുക

സാദൃശ്യമുള്ള മറ്റു പദങ്ങള്‍