Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Fail

    • ക്രിയ Verb

      • നശിക്കുക
      • മെലിയുക
      • വഴുതിപ്പോകുക
      • പരാജയപ്പെടുക
      • തെറ്റുക
      • സാധിക്കാതിരിക്കുക
      • തോറ്റുപോകുക
      • ശ്രദ്ധിക്കാതിരിക്കുക
      • കിട്ടാതാവുക
      • നിഷ്‌ഫലമാകുക
      • നശിച്ചുപോകുക
      • ഇല്ലാതായിത്തീരുക
      • വിഷമഘട്ടത്തിലായിരിക്കെ കൈവെടിയുക
      • വിട്ടുപോവുക
      • അലസുക
      • തോല്‍ക്കുക
      • അപര്യാപ്‌തമാവുക
      • തെറ്റിപ്പോകുക
      • കുറവുവരിക
  2. Whether we stand or fail

      • ജയിച്ചാലും തോറ്റാലും

    Failed

      • തോല്‍വിയടഞ്ഞ

    Failing

      • പരാജയം

    Failed

    • വിശേഷണം Adjective

      • ക്ഷയിച്ച
      • പരാജയപ്പെട്ട

    Without fail

    • ക്രിയാവിശേഷണംAdverb

      • തീര്‍ച്ചയായും

    Failing

    • നാമം Noun

      • ഛിദ്രം
      • അപരാധം
      • കുറവ്‌
      • ദോഷം
      • പിഴ
      • ദൂഷ്യം
      • സ്വഭാവവൈകല്യം

    Fail to see

    • ക്രിയ Verb

      • മനസ്സിലാക്കാതിരിക്കുക

സാദൃശ്യമുള്ള മറ്റു പദങ്ങള്‍

Articles related to "Fail"