Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Gastroenteric

    • വിശേഷണം Adjective

      • ഉദരത്തെയും കുടലിനെയും സംബന്ധിച്ച

    Gastro enteritis

    • നാമം Noun

      • ആന്ത്രവീക്കം
      • ആമാശയത്തിന്റേയും കുടലിന്റേയും വീക്കം

    Gastrocnemius

    • നാമം Noun

      • കാല്‍വണ്ണ

    Gastroenteritis

    • നാമം Noun

      • ആന്ത്രവീക്കം

    Gastroenterology

    • നാമം Noun

      • ഉദരരോഗ വിഭാഗം

    Gastroesophageal reflux disease

    • നാമം Noun

      • വയറ്റിലെ അമ്ലം തിരിച്ചു അന്നനാളത്തിലോട്ടു പോകുന്ന രോഗാവസ്ഥ

    Gastrology

    • നാമം Noun

      • ധഹനത്തെ സംബന്ധിച്ച പഠനം

സാദൃശ്യമുള്ള മറ്റു പദങ്ങള്‍