Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Gastronomy

    • നാമം Noun

      • സുഖഭോജനവിജ്ഞാനീയം
      • പാകശാസ്‌ത്രം
      • പാചകശാസ്‌ത്രം
      • ഭോജനകല
  2. Gastric juice

      • ഉദരഗ്രന്ഥികള്‍ സ്രവിപ്പിക്കുന്ന ദ്രവം

    Gastric

    • വിശേഷണം Adjective

      • ഉദരസംബന്ധിയായ
      • ആമാശയത്തെ സംബന്ധിച്ച
      • ഉദരം സംബന്ധിച്ച

    Gastric juice

    • നാമം Noun

      • ആമാശയരസം

    Gastritis

    • നാമം Noun

      • ആമാശയവീക്കം

    Antral gastritis

    • നാമം Noun

      • ആമാശയ വീകം

    Gastro enteritis

    • നാമം Noun

      • ആന്ത്രവീക്കം
      • ആമാശയത്തിന്റേയും കുടലിന്റേയും വീക്കം

    Gastrocnemius

    • നാമം Noun

      • കാല്‍വണ്ണ

സാദൃശ്യമുള്ള മറ്റു പദങ്ങള്‍