Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Gloss

      • ബാഹ്യശോഭ
      • ബാഹ്യശോഭ
      • മിനുമിനുപ്പ്
      • തിളക്കമുണ്ടാക്കുന്ന ചായം
    • നാമം Noun

      • വ്യാഖ്യാനം
      • ഭാഷ്യം
      • തിളക്കം
      • ടിപ്പണി
      • മിനുക്കം
      • പളപളപ്പ്‌
      • കൃത്രിമച്ചെവി
      • വിശദീകരണക്കുറിപ്പ്‌
      • മിനുമിനുപ്പ്‌
    • ക്രിയ Verb

      • വ്യാഖ്യാനിക്കുക
      • മിനുക്കുക
      • പുറമെ ശോഭിപ്പിക്കുക
      • കുറ്റം മറക്കുക
      • തിളക്കമുണ്ടാക്കുക
      • ചായം തേക്കുക
  2. Glossary

      • പ്രത്യേക വിഭാഗങ്ങളെ സംബന്ധിച്ച ലഘുനിഘണ്ടു
      • കോശം
      • അകാരാദി ശബ്ദാവലി

    Glossily

    • വിശേഷണം Adjective

      • മിനുങ്ങുന്നതായി
      • തിളങ്ങുന്നതായി

    Glossary

    • നാമം Noun

      • നിഘണ്ടു
      • ശബ്‌ദസംഗ്രഹം
      • പ്രത്യേക തരം വാക്കുകളുടെയോ മറ്റോ കൂട്ടം
      • പദശേഖരം
      • പദവിവരണസഞ്ചയം

    Glossectomy

    • നാമം Noun

      • ശസ്‌ത്രക്കിയയിലൂടെ നാവ്‌മുറിച്ചുകളയല്‍

    Glossodyria

    • നാമം Noun

      • നാവിന്‌ വരുന്നഅസുഖം

    Gloss over

    • ഉപവാക്യ ക്രിയPhrasal verb

      • അപ്പ്രിയമായ കാര്യം ചർച്ച ചെയ്യാതെ ഉപേക്ഷിക്കുക
      • ശ്രദ്ധയിൽ പെടാതെ പോവുക

    Glossiness

    • ക്രിയ Verb

      • തിളങ്ങുക
      • മിനുങ്ങുക

സാദൃശ്യമുള്ള മറ്റു പദങ്ങള്‍