ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Glossily
-
വിശേഷണം Adjective
- മിനുങ്ങുന്നതായി
- തിളങ്ങുന്നതായി
-
-
Gloss
-
- ബാഹ്യശോഭ
- ബാഹ്യശോഭ
- മിനുമിനുപ്പ്
- തിളക്കമുണ്ടാക്കുന്ന ചായം
Glossary
-
- പ്രത്യേക വിഭാഗങ്ങളെ സംബന്ധിച്ച ലഘുനിഘണ്ടു
- കോശം
- അകാരാദി ശബ്ദാവലി
Gloss
-
നാമം Noun
- വ്യാഖ്യാനം
- ഭാഷ്യം
- തിളക്കം
- ടിപ്പണി
- മിനുക്കം
- പളപളപ്പ്
- കൃത്രിമച്ചെവി
- വിശദീകരണക്കുറിപ്പ്
- മിനുമിനുപ്പ്
Glossary
-
നാമം Noun
- നിഘണ്ടു
- ശബ്‌ദസംഗ്രഹം
- പ്രത്യേക തരം വാക്കുകളുടെയോ മറ്റോ കൂട്ടം
- പദശേഖരം
- പദവിവരണസഞ്ചയം
Glossectomy
-
നാമം Noun
- ശസ്‌ത്രക്കിയയിലൂടെ നാവ്‌മുറിച്ചുകളയല്‍
Gloss over
-
ഉപവാക്യ ക്രിയPhrasal verb
- അപ്പ്രിയമായ കാര്യം ചർച്ച ചെയ്യാതെ ഉപേക്ഷിക്കുക
- ശ്രദ്ധയിൽ പെടാതെ പോവുക
Gloss
-
ക്രിയ Verb
- വ്യാഖ്യാനിക്കുക
- മിനുക്കുക
- പുറമെ ശോഭിപ്പിക്കുക
- കുറ്റം മറക്കുക
- തിളക്കമുണ്ടാക്കുക
- ചായം തേക്കുക
-












Click it and Unblock the Notifications