Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Gush

    • നാമം Noun

      • പ്രവാഹം
      • വെള്ളച്ചാട്ടം
      • അസഹ്യമായ പ്രീതിപ്രകടനം
      • അമിതമായ ആവേശം
      • ഊറ്റമായി പ്രവഹിപ്പിക്കുക
    • ക്രിയ Verb

      • ഒഴുകുക
      • പെരുകുക
      • പ്രവഹിക്കുക
      • ചീറ്റുക
      • അനുചിതമായി പ്രിയം നടിക്കുക
      • നിസ്യന്ദിക്കുക
  2. Gushing

    • വിശേഷണം Adjective

      • ഒഴുകുന്നതായ
      • പ്രവഹിക്കുന്നതായ

    Gusher

    • നാമം Noun

      • പമ്പുചെയ്യേണ്ട ആവശ്യമില്ലാത്ത കിണര്‍

    To gush out

    • ക്രിയ Verb

      • പുറത്തേക്ക്‌കുതിക്കുക