Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Harassed

    • വിശേഷണം Adjective

      • ശല്യംചെയ്യപ്പെട്ട
      • ക്ലേശം അനുഭവപ്പെട്ട
      • അസഹ്യത നിഴലിയ്‌ക്കുന്ന
  2. Harassing

    • വിശേഷണം Adjective

      • ദ്രാഹിക്കുന്ന

    Hara kiri

    • നാമം Noun

      • ജപ്പാന്‍കാര്‍ വയറുകീറി ചെയ്യുന്ന ആത്മഹത്യാരീതി
      • ഹരക്കിരി

    Harangue

    • നാമം Noun

      • ശബ്‌ദാഡംബരപൂര്‍ണ്ണമായ ദീര്‍ഘപ്രഭാഷണം

    Harangue in which both sides indulge in vehemently abusive language

    • നാമം Noun

      • പരസ്‌പരം ആഭാസവാക്കുക്‌ള്‍ ചൊരിഞ്ഞുകൊണ്ടുള്ള ഭാഷണം

    Harassment

    • നാമം Noun

      • പീഡനം
      • ശല്യം
      • ഉപദ്രവം
      • പീഡ
      • അസഹ്യത
      • വേവലാതി

    Harangue

    • ക്രിയ Verb

      • ഉച്ചത്തില്‍ നെടുങ്കന്‍ പ്രസംഗം ചെയ്യുക
      • ശബ്ദഘോഷത്തോടുകൂടിയ ദീര്‍ഘഭാഷണം

    Harass

    • ക്രിയ Verb

      • ക്ലേശിപ്പിക്കുക
      • അലട്ടുക
      • ബുദ്ധിമുട്ടിക്കുക
      • ശല്യം ചെയ്യുക
      • വലയ്‌ക്കുക
      • നിരന്തരമായി ബുദ്ധിമുട്ടിക്കുക