Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Harassment

    • നാമം Noun

      • പീഡനം
      • ശല്യം
      • ഉപദ്രവം
      • പീഡ
      • അസഹ്യത
      • വേവലാതി
  2. Harassed

    • വിശേഷണം Adjective

      • ശല്യംചെയ്യപ്പെട്ട
      • ക്ലേശം അനുഭവപ്പെട്ട
      • അസഹ്യത നിഴലിയ്‌ക്കുന്ന

    Harassing

    • വിശേഷണം Adjective

      • ദ്രാഹിക്കുന്ന

    Harass

    • ക്രിയ Verb

      • ക്ലേശിപ്പിക്കുക
      • അലട്ടുക
      • ബുദ്ധിമുട്ടിക്കുക
      • ശല്യം ചെയ്യുക
      • വലയ്‌ക്കുക
      • നിരന്തരമായി ബുദ്ധിമുട്ടിക്കുക

Articles related to "Harassment"