ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Headstrong
-
- എടുത്തുചാട്ടമുള്ള
- താന്തോന്നിയായ
-
വിശേഷണം Adjective
- താന്തോന്നിയായ
- ദുര്‍വാശിയുള്ള
- ഒതുക്കമില്ലാത്ത
- അന്തമില്ലാത്ത
- വിനയമില്ലാത്ത
-
-
Heads up
-
നാമം Noun
- മുന്നറിയിപ്പ്
Headscarf
-
നാമം Noun
- തലയില്‍ കെട്ടുന്ന സ്‌കാര്‍ഫ്
Headset
-
നാമം Noun
- മൈക്രാഫോണ്‍ കൂട്ടിച്ചേര്‍ത്തിട്ടുള്ള ഒരു ജോഡി ഹെഡ്‌ഫോണുകള്‍
Heads will roll
-
ക്രിയ Verb
- ചിലര്‍ ഡിസ്‌മിസ് ചെയ്യപ്പെടുകയോ അപമാനിക്കപ്പെടുകയോ ചെയ്യുക
Lay heads together
-
ക്രിയ Verb
- ഒന്നിച്ചിരുന്നാലോചിക്കുക
Put heads together
-
ക്രിയ Verb
- കൂടിയാലോചിക്കുക
- ഒന്നിലധികം പേര്‍ ഒന്നിച്ചുചേര്‍ന്ന് പദ്ധതി തയ്യാറാക്കുക
Two heads are better than one
-
ക്രിയ Verb
- രണ്ടുപേര്‍ചിന്തിച്ചു തീരുമാനിക്കുന്നതാണ് ഒരാള്‍ ഒറ്റയ്‌ക്കു തീരുമാനമെടുക്കുന്നതിനേക്കാളും ബുദ്ധിപൂര്‍വ്വമായിരിക്കുക
-












Click it and Unblock the Notifications