Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Heroines

    • നാമം Noun

      • നായികമാര്‍
  2. Heroic

    • വിശേഷണം Adjective

      • സാഹസികമായ
      • വീരോചിതമായ

    Anti hero

    • നാമം Noun

      • നായകഗുണങ്ങളോ ദുരന്താനുഭവഗൗരവമോ ഇല്ലാത്ത കഥാനായകന്‍

    Hero

    • നാമം Noun

      • വീരന്‍
      • ധീരന്‍
      • രണശൂരന്‍
      • വീരപുരുഷന്‍
      • കഥാനായകന്‍
      • വീരയോദ്ധാവ്‌
      • ആരാധ്യപുരുഷന്‍

    Hero worship

    • നാമം Noun

      • വീരാരാധന

    Military hero

    • നാമം Noun

      • വില്ലാളിവീരന്‍

    Heroic death

    • നാമം Noun

      • വീരചരമം

    Out herod

    • ക്രിയ Verb

      • മഹാനിഷ്‌ഠുരമായി പ്രവര്‍ത്തിക്കുക
      • ദുഷ്‌ടതയില്‍ മുന്‍പനായിരിക്കുക

സാദൃശ്യമുള്ള മറ്റു പദങ്ങള്‍