ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Horn
-
നാമം Noun
- കൊമ്പ്
- സ്‌പര്‍ശിനി
- മൃഗത്തിന്റെ കൊമ്പ്
- കുഴല്‍വാദ്യം
- കൊമ്പുകൊണ്ടുള്ള പാനപാത്രം
- ചന്ദ്രക്കലയുടെ അഗ്രം
-
ക്രിയ Verb
- കാഹളം
- കൊമ്പു കൊണ്ടുകുത്തുക
- മൃഗത്തിന്‍റെ കൊന്പ്
- കൊന്പുവാദ്യം
- കാറിന്‍റെ ഹോണ്‍
-
-
Horn bill
-
- കകുഞ്‌ജ്വം
Horn rimmed
-
വിശേഷണം Adjective
- കൊമ്പു കൊണ്ടുണ്ടാക്കിയ കണ്ണട ഫ്രയിം
Fog horn
-
നാമം Noun
- മൂടല്‍മഞ്ഞിന്റെ സൂചന തരുന്ന സൈറണ്‍
- ചൂളക്കുഴല്‍
Powder horn
-
നാമം Noun
- വെടിമരുന്നുകുഴല്‍
Prong horn
-
നാമം Noun
- കലമാന്‍
Take the bull by horn
-
ക്രിയ Verb
- ദുഷ്കരമായ പ്രശ്നങ്ങളില്‍ നിന്നും ഒഴിഞ്ഞ് മാറാതെ അവയെ ധൈര്യമായി നേരിടുക
Take the bull by the horn
-
ക്രിയ Verb
- പ്രശ്‌നത്തെ നിര്‍ഭയം നേരിടുക
-












Click it and Unblock the Notifications