വണ്‍ഇന്ത്യ » മലയാളം » ഇംഗ്ലീഷ് മലയാളം നിഘണ്ടു » Idle ഇംഗ്ലീഷ് മലയാളം നിഘണ്ടു ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ Idle വിശേഷണം Adjective മടിയനായ വെറുതെ സമയം കളയുന്ന വ്യര്‍ത്ഥമായ ഒരുദ്ദ്യേശവുമില്ലാതെ അലസമായ ഉപയോഗശൂന്യമായ പ്രവര്‍ത്തിപ്പിക്കാത്ത ക്രിയ Verb വെറുതെ സമയം കളയുക നിഷ്‌ക്രിയനായിരിക്കുക അലസമായിരിക്കുക ഉദാസീനം ഒന്നിലും ഏര്‍പ്പടാത്ത തൊഴിലില്ലാത്ത Idleness ഉദാസീനത ഉപേക്ഷ Idle time നാമം Noun കമ്പ്യൂട്ടര്‍ പ്രവര്‍ത്തനക്ഷമമാണെങ്കിലും ഉപയോഗമില്ലാത്ത അവസ്ഥ Idleness നാമം Noun അലസത മടി നിഷ്‌ക്രിയത്വം Idler നാമം Noun മടിയന്‍ അലസന്‍ കപ്പല്‍വാച്ചര്‍ Idle away ക്രിയ Verb മടിപിടിച്ചിരിക്കുക