ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Imprimatur
-
നാമം Noun
- അംഗീകാരം
- അനുവാദം
- സമ്മതിമുദ്ര
- മതപരമായ പുസ്‌തകം അച്ചടിക്കാനും പ്രസാധനം ചെയ്യാനും ലഭിക്കേണ്ട അനുവാദം
-
-
Imprint
-
- അച്ച്
- പുസ്‌തകം അച്ചടിച്ച സ്ഥലം ആളിന്റെ പേര് മുതലായത്
- മുദ്രയിടുക
Imprisoned
-
വിശേഷണം Adjective
- ജയിലിലടക്കപ്പെട്ട
Imprisoning
-
വിശേഷണം Adjective
- തടവിലിടുന്ന
Imprint
-
നാമം Noun
- അടയാളം
- മുദ്ര
- മനസ്സില്‍ ഉറപ്പിക്കുക
Imprinting
-
നാമം Noun
- മുദ്രണം ചെയ്യല്‍
Imprint
-
ക്രിയ Verb
- മുദ്രകുത്തുക
- അച്ചടിക്കുക
- മനസ്സില്‍ പതിപ്പിക്കുക
Imprison
-
ക്രിയ Verb
- അടച്ചിടുക
- തടഞ്ഞുവയ്‌ക്കുക
- തടവിലിടുക
- തടവിലാക്കുക
- ബന്ധനസ്ഥനാക്കുക
- ജയിലിലാക്കുക
- ബന്തവസ്സില്‍ വയ്ക്കുക
-












Click it and Unblock the Notifications