Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. In a single file

    • ഭാഷാശൈലി Idiom

      • ഒരു നിരയില്‍
  2. Dead file

    • നാമം Noun

      • ആവശ്യം വരുമ്പോള്‍ ഉപയോഗിക്കാനായി സൂക്ഷിച്ചുവെച്ചിരിക്കുന്ന ഫയല്‍

    File

    • നാമം Noun

      • അണി
      • നിര
      • വരി
      • അരം
      • സൈന്യശ്രണി
      • ജനവിഭാഗത്തിലേയോ പാര്‍ട്ടിയിലേയോ സാമാന്യന്‍
      • കടലാസുകോര്‍ത്തുവയ്‌ക്കുന്ന കമ്പി
      • ഫയല്‍
      • പത്രസമൂഹം
      • ചേര്‍ത്തുവച്ച രേഖകള്‍
      • ലേഖ്യശ്രണി
      • ഏതെങ്കിലും ഒരു പ്രത്യേക ഉദ്ദേശത്തിനായി ശേഖരിക്കപ്പെട്ടിട്ടുള്ള വിവരങ്ങള്‍ അടങ്ങിയ ഒരു സമാഹാരം
      • ഫയല്‍ (കടലാസുകള്‍ കെട്ടി സൂക്ഷിക്കാനുള്ള ബോര്‍ഡ്‌)
      • കമ്പ്യൂട്ടറില്‍ ഒരു പേരില്‍ ശേഖരിച്ചിട്ടുള്ള വിവരസമാഹാരം

    File control system

    • നാമം Noun

      • ഫയലുകളുടെ നിര്‍മാണവും തുടര്‍ന്നുള്ള ഉപയോഗവും സാധ്യമാക്കുന്ന സംവിധാനം

    File down

    • ഉപവാക്യ ക്രിയPhrasal verb

      • രാകിമിനുസമാക്കുക

    File in

    • ഉപവാക്യ ക്രിയPhrasal verb

      • വരിയില്‍ നില്‍ക്കുക

    File

    • ക്രിയ Verb

      • പട്ടിക
      • രാകുക
      • ബോധിപ്പിക്കുക
      • വരിവരിയായി ചേര്‍ത്തുവയ്‌ക്കുക
      • അരംകൊണ്ടു രാകുക
      • രാവിമിനുസമാക്കുക
      • പരാതി കൊടുക്കുക
      • വിവരങ്ങള്‍ ക്രമപ്പെടുത്തി സൂക്ഷിക്കുക
      • കോടതിയില്‍ ബോധിപ്പിക്കുക
      • രേഖാസമാഹാരം
      • ലിസ്റ്റ്അരം
      • അരംകൊണ്ടു രാകുക

    File away

    • ക്രിയ Verb

      • വിവരങ്ങള്‍ സൂക്ഷിക്കുക

Articles related to "In a single file"