Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Interface

    • നാമം Noun

      • സമ്മേളനം
      • രണ്ട്‌ വസ്‌തുക്കളുടെ സംഗമസ്ഥലം
      • കമ്പ്യൂട്ടറിന്റെ വിവിധ ഭാഗങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഘടകം
      • രണ്ട്‌ മേഖലകള്‍ക്ക്‌ പൊതുവായ
      • സമ്പര്‍ക്കമുഖം
    • ക്രിയ Verb

      • പരസ്‌പരം ബന്ധിപ്പിക്കുക
  2. Inter

      • തമ്മില്‍
      • അടക്കം ചെയ്യുക
      • ഇടയില്‍
      • ശവം മറവു ചെയ്യുക

    Inter

    • ക്രിയാവിശേഷണംAdverb

      • മധ്യത്തില്‍

    Inter alia

    • ക്രിയാവിശേഷണംAdverb

      • മറ്റു പലതിന്റേയും കൂട്ടത്തില്‍

    An inter planetary period

    • നാമം Noun

      • ഗ്രഹങ്ങളുടെ ചലനത്തിനിടക്കുള്ള വേള

    Inter

    • നാമം Noun

      • അന്യോന്യം

    Inter

    • പൂർവ്വപ്രത്യയം Prefix

      • പാരസ്‌പരിക

    Inter

    • ക്രിയ Verb

      • കുഴിച്ചിടുക
      • മറവുചെയ്യുക
      • മറവു ചെയ്യുക
      • ശവം മറവുചെയ്യുക