ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Internet banking
-
നാമം Noun
- ബാങ്കുകളുടെ ശാഖയില്‍ പോകാതെ തന്നെ ബാങ്കുകളുടെ സേവനങ്ങള്‍ ഇന്റര്‍നെറ്റ് ഉപയോഗിച്ച് ലഭ്യമാക്കുന്ന രീതി
-
-
Internet society
-
- ഇന്റര്‍നെറ്റുമായി ബന്ധപ്പെട്ടുവരുന്ന വിവിധ കാര്യങ്ങള്‍ നോക്കിനടത്തുന്ന സൊസൈറ്റി
Internet
-
നാമം Noun
- ഫോണ്‍ കേബിള്‍ ഉപയോഗിച്ച് കംപ്യൂട്ടറുകള്‍ക്കിടയിലെ ഡാറ്റാ കൈമാറ്റരീതി
- ലോകത്തിലെ വിവിധ ഭാഗങ്ങളിലായിക്കിടക്കുന്ന കമ്പ്യൂട്ടറുകളെ കോര്‍ത്തിണക്കിയുണ്ടാക്കിയിട്ടുള്ള അതിബൃഹത്തായ ഒരു ആശയവിനിമയ സംവിധാനം
- ഇന്റര്‍നെറ്റ്
- അന്താരാഷ്‌ട്ര കംപ്യൂട്ടര്‍ ശൃംഖല
Internet cafe
-
നാമം Noun
- വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കാനും ഇമെയില്‍ അയക്കാനും സജ്ജീകരിച്ചിരിക്കുന്ന സ്ഥലം
Internet explorer
-
നാമം Noun
- മൈക്രാസോഫ്‌റ്റ് കമ്പനിയുടെ ഒരു ബ്രൗസര്‍ സോഫ്‌റ്റ് വെയര്‍
Internet phone
-
നാമം Noun
- കമ്പ്യൂട്ടറില്‍ നിന്നും ലാന്റ് ഫോണിലേക്ക് വിളിക്കാനുള്ള സംവിധാനം
Internet registery
-
നാമം Noun
- വെബ്‌സൈറ്റ് അഡ്രസ്സ് നല്‍കുകയും ഡൊമെയിന്‍ നെയിം രജിസ്റ്റര്‍ ചെയ്യുകയും ചെയ്യുന്ന ഏജന്‍സി
Internet relay chat
-
നാമം Noun
- കീബോര്‍ഡിന്റെ സഹായത്താല്‍ ഇന്റര്‍നെറ്റില്‍ നടത്തുന്ന സംഭാഷണം
-












Click it and Unblock the Notifications