Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Knackered

    • വിശേഷണം Adjective

      • വല്ലാതെ ക്ഷീണിച്ച
  2. Knack

    • നാമം Noun

      • സ്വഭാവം
      • മിടുക്ക്‌
      • പാടവം
      • നൈപുണ്യം
      • ചാതുര്യം
      • സാമര്‍ത്ഥ്യം
      • കൈവേഗം
      • മിടുക്ക്

    Knick knack

    • നാമം Noun

      • അപൂര്‍വ്വശേഖരം
      • കളിപ്പാട്ടം
      • ക്ഷുദ്രാലങ്കാരം
      • ചില്ലറപ്പണ്ടം

    Knacker

    • നാമം Noun

      • വയസ്സായ ക്ഷീണിച്ച കുതിരകളെ കശാപ്പു ചെയ്യാന്‍ വാങ്ങിക്കുന്നയാള്‍

    Knacker's yard

    • നാമം Noun

      • നാശം
      • അന്ത്യം
      • കുതിരയറവുശാല
      • ചവറുകൂന

    Knackers yard

    • നാമം Noun

      • വയസ്സായ കുതിരകളെയും മറ്റും കൊല്ലുന്ന സ്ഥലം

    Knacker

    • ക്രിയ Verb

      • പൊട്ടിക്കുക
      • ക്ഷീണിപ്പിക്കുക
      • തേയ്‌മാനം വരുത്തുക

    Knackers yard

    • ക്രിയ Verb

      • പൂര്‍ണ്ണ പരാജയമാവുക