India
  • search
  • Live TV

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Lone

    • വിശേഷണം Adjective

      • വിജനമായ
      • തനിച്ചായ
      • തനിയെയുള്ള
      • ഏകാകിയായ
      • ഏകനായ
      • ജനശൂന്യമായ
  2. Lonely

      • വിജനമായ
      • കൂട്ടുകാരില്ലാത്ത

    Lonely

    • വിശേഷണം Adjective

      • ഏകാന്തമായ
      • ഒറ്റയായ
      • തനിച്ചായ
      • ഏകാകിയായ
      • അനാഥമായ
      • വിവിക്തമായ
      • നിസ്സഹായമായ
      • ഏകനായ

    Lonetusker

    • നാമം Noun

      • ഒറ്റക്കൊമ്പന്‍
      • ഒറ്റയായകൊമ്പനാന

    Quitterlone

    • നാമം Noun

      • കുതിരക്കണങ്കാല്‍ നിര്‌
      • കുതിരക്കണങ്കാല്‍

    Lonewolf

    • നാമം Noun

      • ഒറ്റയ്ക്ക് പ്രവൃത്തിക്കാൻ തല്പരനായവൻ

    Loneliness

    • നാമം Noun

      • ഏകാന്തത
      • ഏകാകിത്വം
      • നിസ്സാഹായത

    Plougha lonelyfurrow

    • ക്രിയ Verb

      • പരസഹായമില്ലാതെ ഒറ്റയ്‌ക്ക്‌ അദ്ധ്വാനിക്കുക

സാദൃശ്യമുള്ള മറ്റു പദങ്ങള്‍