ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Plough

    • നാമം Noun

      • കൃഷി
      • ഉഴുതനിലം
      • കലപ്പ
      • കലപ്പപോലുള്ള എന്തെങ്കിലും വസ്‌തു
      • കൃഷിസ്ഥലം
      • കൃഷീവല വൃത്തി
      • കര്‍ഷകവൃത്തി
      • സ്ഥിരനക്ഷത്രമണ്‌ഡലം
      • സപ്‌തര്‍ഷി മണ്‌ഡലം
      • കലപ്പക്കോല്
      • ഉഴുതുമറിച്ച ഭൂമി
    • ക്രിയ Verb

      • കുന്നുപൂട്ടുക
      • ചുളിവു വീഴ്‌ത്തുക
      • നിലം ഉഴുകുക
      • ചാലുണ്ടാക്കുക
      • ലാഭം അതേ ബിസിനസ്സില്‍ തന്നെ വീണ്ടും നിക്ഷേപിക്കുക
      • പരീക്ഷയില്‍ തോല്‍ക്കുക
      • അലസമായി നടക്കുക
      • ഉഴുക
      • ഉഴുതുമറിക്കുക
      • കഠിനാദ്ധ്വാനം ചെയ്‌ത്‌ മുന്നേറുക
  2. Ploughox

      • എരുത്‌

    Ploughbeam

      • കലപ്പത്തണ്ട്‌

    Ploughbull

    • നാമം Noun

      • ഉഴവുകാള

    Ploughland

    • നാമം Noun

      • ഉഴവുനിലം
      • കൃഷിനിലം

    Ploughshare

    • നാമം Noun

      • ഉഴവുചാല്‍
      • കലപ്പനാക്ക്‌

    Ploughthe sands

    • നാമം Noun

      • പാഴ്‌വേല
      • നിഷ്‌പ്രയോജനമായ പണി

    Plougha lonelyfurrow

    • ക്രിയ Verb

      • പരസഹായമില്ലാതെ ഒറ്റയ്‌ക്ക്‌ അദ്ധ്വാനിക്കുക