Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Lost

    • വിശേഷണം Adjective

      • കഴിഞ്ഞുപോയ
      • അപ്രത്യക്ഷമായി
      • നഷ്‌ടമായ
      • പാഴാക്കപ്പെട്ട
      • വിജയസാദ്ധ്യത ഇല്ലാത്ത
    • ക്രിയ Verb

      • നഷ്‌ടപ്പെട്ടു
  2. Lost and found office

      • കളഞ്ഞുകിട്ടിയ സാധനങ്ങള്‍ സൂക്ഷിക്കുന്ന ആഫീസ്‌

    That which has been lost

      • നഷ്‌ടപ്പെട്ടതെന്തോ അത്‌

    There is no love lost between them

      • അവര്‍ പരസ്‌പരം വെറുക്കുന്നു

    Long lost

    • വിശേഷണം Adjective

      • വളരെ കാലമായി കേള്‍ക്കാത്ത / കാണാത്ത

    No love lost

    • വിശേഷണം Adjective

      • സൗഹൃദത്തിലല്ലാത്ത

    No love lost between them

    • ഭാഷാശൈലി Idiom

      • അവര്‍ പരസ്‌പരം വെറുക്കുന്നു

    Lost chains

    • നാമം Noun

      • ഡിസ്‌കില്‍ കിടക്കുന്ന അനാവശ്യ ഫയലുകള്‍