Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Pedantically

    • ക്രിയാവിശേഷണംAdverb

      • വിദ്യാനാട്യത്തോടെ
  2. Pedant

      • അധ്യാപകന്‍
      • പ്രബോധകന്‍
      • വിദ്യാഗര്‍വ്വിതന്‍

    Pedant

    • വിശേഷണം Adjective

      • പണ്‌ഡിതനാട്യക്കാരനായ
      • വിദ്യാഡംഭിയായ

    Pedant

    • നാമം Noun

      • പണ്‌ഡിതമ്മന്യന്‍
      • വിശാലവീക്ഷണമെടുക്കാതെ നിയമത്തിന്റെ അക്ഷരത്തില്‍ പിടിച്ചു നില്‍ക്കുന്ന ആള്‍
      • വിദ്യാനാട്യക്കാരന്‍
      • പഠിപ്പിക്കുമ്പോഴോ പഠിക്കുമ്പോഴോ ഏറ്റവും ചെറിയ കാര്യങ്ങളിലോ നിയമങ്ങളിലോ വളരെയധികം ശ്രദ്ധ പതിപ്പിക്കുന്ന ആള്‍

    Pedantry

    • നാമം Noun

      • പാണ്‌ഡിത്യപ്രദര്‍ശനം
      • ആവശ്യമില്ലാത്തതും മുഷിപ്പനുമായ പാണ്ഡിത്യപ്രദര്‍ശനം