Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Pedantry

    • നാമം Noun

      • പാണ്‌ഡിത്യപ്രദര്‍ശനം
      • ആവശ്യമില്ലാത്തതും മുഷിപ്പനുമായ പാണ്ഡിത്യപ്രദര്‍ശനം
  2. Pedagogic

    • വിശേഷണം Adjective

      • ബോധനപരമായ

    Pedal

    • വിശേഷണം Adjective

      • പാദത്തെ സംബന്ധിച്ച

    Pedagogies

    • നാമം Noun

      • പ്രബോധനം
      • പ്രബോധനപദ്ധതി

    Pedagogue

    • നാമം Noun

      • അദ്ധ്യാപകന്‍
      • പണ്‌ഡിതന്‍
      • സ്‌കൂള്‍ അദ്ധ്യാപകന്‍
      • ശിക്ഷകന്‍
      • ആശാന്‍
      • ഉപാദ്ധ്യായന്‍
      • എഴുത്തച്ഛന്‍
      • പണ്ഡിതമ്മന്യന്‍

    Pedagogy

    • നാമം Noun

      • ബോധനവിദ്യ
      • അദ്ധ്യാപനശാസ്‌ത്രം

    Pedal

    • നാമം Noun

      • ചവിട്ടുപടി
      • യന്ത്രം പ്രവര്‍ത്തിപ്പിക്കാനുള്ള ചവിട്ടുപ്പടി
      • പാദോത്തോലനി
      • പെഡല്‍ചവിട്ട്‌

    Back pedal

    • ക്രിയ Verb

      • മാറുക
      • തിരിയുക
      • സൈക്കിളിന്റെ ചവിട്ടുപടി പുറകോട്ട്‌ ചവിട്ടുക

സാദൃശ്യമുള്ള മറ്റു പദങ്ങള്‍