ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Sands are running out
-
- സമയപരിധി ഏറെക്കുറെ കഴിഞ്ഞിരിക്കുന്നു
The sands are running out
-
- കാലം അതിവേഗം കടന്നു പോകുന്നു
Built on sands
-
വിശേഷണം Adjective
- അസ്ഥിരമായ
- ഭദ്രതയില്ലാത്ത
Plough the sands
-
നാമം Noun
- പാഴ്‌വേല
- നിഷ്‌പ്രയോജനമായ പണി
Rope of sands
-
നാമം Noun
- അസാദ്ധ്യമായ കാര്യം
The sands
-
നാമം Noun
- സമുദ്രതീരം
- മണല്‍പ്പരപ്പ്
Head in the sands
-
ക്രിയ Verb
- വ്യക്തമായ ആപത്തിനെ കാണാന്‍ കൂട്ടാക്കാതിരിക്കുക
-












Click it and Unblock the Notifications