ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Professorship
-
നാമം Noun
- പ്രാഫസ്സറുടെ പദവി
- പ്രാഫസറുദ്ധ്യോഗം
-
-
Profess
-
- ഭാവിക്കുക
- പരസ്യമായി പ്രഖ്യാപിക്കുക
Professed
-
- വ്യക്തമായി പറഞ്ഞ
Professedly
-
- തുറന്ന്
Professed
-
വിശേഷണം Adjective
- സ്‌പഷ്‌ടമായ
- തെളിവായ
- പരസ്യമായി പ്രസ്‌താവിച്ച
- പ്രകടിതമായ
- അംഗീകരിച്ച
- സമ്മതിച്ച
- പരസ്യമായ
- കൃതപ്രതിജ്ഞനായ
Professedly
-
വിശേഷണം Adjective
- തെളിവായി
- പരസ്യമായി
- പ്രഖ്യാപിതമായി
Profession
-
നാമം Noun
- വ്യവഹാരം
- ജോലി
- ഉദ്യോഗം
- തൊഴില്‍
- വ്യവസായം
- നാട്യം
- നടിപ്പ്
- പ്രസ്‌താവന
- മതസ്വീകാരം
- ജീവിതപ്രവൃത്തി
- ഒരു തൊഴില്‍ ചെയ്യുന്നവന്‍
Profess
-
ക്രിയ Verb
- പ്രഖ്യാപിക്കുക
- നടിക്കുക
- അംഗീകരിക്കുക
- ഊന്നിപ്പറയുക
- ഉദ്യമിക്കുക
- വെളിവായി പറയുക
- പരസ്യമായി പ്രസ്‌താവിക്കുക
- സ്‌പഷ്‌ടമായി വാദിക്കുക
- ഭാവം കാട്ടുക
- വിശ്വാസം പ്രകടിപ്പിക്കുക
- ധര്‍മ്മം (മതം) സ്വീകരിക്കുക
-












Click it and Unblock the Notifications